കുമ്പഴ: കിളീയ്ക്കല് വീട്ടില്‍ പരേതനായ ജോര്‍ജിെൻറ മകന് കെ.ജി. എബ്രഹാം (പൊന്നച്ചന് -63) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കള്‍: സോണി എബ്രഹാം (ഖത്തര്‍), സോമി എബ്രഹാം (സൗദി). മരുമകന്: ബൈജു ബാബു (ഖത്തര്‍). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം 11ന് കുമ്പഴ സെൻറ് മേരീസ് ഓര്‍ത്തഡോക്സ് വലിയ കത്തീഡ്രല്‍ സെമിത്തേരിയിൽ.