എഴിക്കാട്: എഴിക്കാട് കുറിച്ചിമുട്ടം തെങ്ങുംതോപ്പിൽ (ബ്ലോക്ക് നമ്പർ 113) എൻ.കെ. മോഹനൻ (58) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവറാണ്. ഭാര്യ: കെ. ഉഷ കുമാരി. മക്കൾ: ഷാ മോഹൻ, ഷാനു മോഹൻ, ഷാലു മോഹൻ. മരുമക്കൾ: ലക്ഷ്മി, സുബി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന്.