ചെങ്ങന്നൂർ: പുലിയൂർ പേരിശ്ശേരി പള്ളിപ്പറമ്പിൽ വീട്ടിൽ പി.എസ്. തോമസ് (കുഞ്ഞുമോൻ -72) നിര്യാതനായി. ഭാര്യ: കൊല്ലം കുണ്ടറ മുളവന വലിയവിളയിൽ കുടുംബാംഗം സാറാമ്മ. മകൾ: സിബി ഷാജി (പ്രിൻസിപ്പൽ ഗാർഡൻ സിറ്റി കോളജ്, ബംഗളൂരു). മരുമകൻ: ഷാജി ജയിംസ് (നോക്കിയ, ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെങ്ങന്നൂർ പുത്തൻതെരുവ് ടി.പി.എം സെമിത്തേരിയിൽ.