ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 13ാം വാർഡിൽ ചിറയിൽ വീട്ടിൽ ഭാസ്കരൻ (68) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: മോഹൻദാസ്, ബിനിമോൾ. മരുമക്കൾ: വിദ്യ, ജയൻ.