മാന്നാർ: കുരട്ടിക്കാട് തേവരുപറമ്പിൽ വീട്ടിൽ ഉണ്ണി (55) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അതുൽകൃഷ്ണ, ആതിര. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.