ചേര്‍ത്തല: കെ.എസ്.എഫ്.ഇ റിട്ട. മാനേജര്‍ തിരുനല്ലൂര്‍ തറയില്‍ ഹൗസില്‍ ടി.കെ. സാധുവിെൻറ ഭാര്യ ഷീജ (56) നിര്യാതയായി. കുടവെച്ചൂര്‍ പെരുമ്പള്ളിത്തയ്യില് കുടുംബാംഗവും വൈക്കം ചാലപ്പറമ്പ് ടി.കെ.എം.യു.പി.എസ് അധ്യാപികയുമാണ്. മക്കള്‍: നവീന്‍ സാധു, ജിതിന് സാധു. മരുമകള്‍: അശ്വതി നവീന്‍. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.