ഇളമണ്ണൂർ: പൂതങ്കര പാറയിൽ പുത്തൻവീട്ടിൽ ചെല്ലപ്പൻ (77) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: ശോഭന, സുഭാഷ്. മരുമക്കൾ: എം.ആർ. കൃഷ്ണൻ, സുജിതകുമാരി. സഞ്ചയനം 13ന്.