ഇളമണ്ണൂർ: പൂതങ്കര വൃന്ദാവനത്തിൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ പൊന്നമ്മ (75) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ നായർ, വത്സല, പരേതനായ മോഹൻ പിള്ള. മരുമക്കൾ: ഓമന, ലത, രഘുനാഥൻ നായർ.