കല്ലമ്പലം: നാവായിക്കുളം ഡീസൻറ്മുക്ക് പറണ്ടയിൽ ഷിബിനാ മൻസിലിൽ ഷാജഹാെൻറ ഭാര്യ ഷഹീലാബീവി (49) നിര്യാതയായി. മക്കൾ: മുഹ്സിന, ഷിബിന. മരുമക്കൾ: സജീർ, മാഹീൻ.