കല്ലമ്പലം: കരവാരം ഭരതത്തിൽ ബി.എൻ. ബിജുവിെൻറ ഭാര്യ ആശ (42) നിര്യാതയായി. മക്കൾ: മേഘന, സൂര്യനാരായണൻ. സഞ്ചയനം 13ന് രാവിലെ ഒമ്പതിന്.