കോവളം: വെങ്ങാനൂർ സരിത ഭവനിൽ പ്രഭാകരൻ നായരുടെ ഭാര്യ സരിത (35) നിര്യാതയായി. മകൻ: ആദിത്യൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.