ഗൗരീശപട്ടം: ഗൗരീശപട്ടം കാർത്തികയിൽ (ജി.ആർ.എ-745) ജി. രാധാകൃഷ്ണൻ (59) നിര്യാതനായി. പ്രാവച്ചമ്പലം പെരുമാങ്കര വീട്ടിൽ ആർ. ഗോപിനാഥൻ തമ്പിയുടെയും പി. ശാരദാദേവിയുടെയും മകനാണ്. ഭാര്യ: സുമ. മക്കൾ: രാധികാകൃഷ്ണൻ, നവീൻ കൃഷ്ണൻ. മരുമകൻ: എസ്.ആർ. അരവിന്ദ്.