കല്ലറ: കാഞ്ഞിരംപാറ തുണ്ടിൽ എസ്.എൽ ഭവനിൽ സരസ്വതി (86) നിര്യാതയായി. മക്കൾ: പുഷ്പാംഗദൻ, ശിവാനന്ദൻ, വിമല, പുഷ്കല, ഷൈലജ. മരുമക്കൾ: സുശീല, ലീല, രാജേന്ദ്രൻ, മോഹൻദാസ്, മോഹനൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.