കല്ലമ്പലം: മണമ്പൂർ നീറുവിള ലതി വിലാസത്തിൽ എസ്. കമലാസനെൻറ ഭാര്യ എൻ. ഇന്ദിര (75) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.