തിരുവനന്തപുരം: പാച്ചല്ലൂർ പരേതനായ മൈതീൻകുഞ്ഞിെൻറ ഭാര്യ നബീസാബീവി (75) നിര്യാതയായി. മക്കൾ: ജുമൈല, അക്ബർഷാൻ, ജുനൂദ, സബിയത്ത് സലീം. മരുമക്കൾ: അബ്ദുൽ ഹസൻ, പരേതയായ ഹാമിദ, അബ്ദുൽ റഹീം, സലീം, റഷീദ.