നെടുമങ്ങാട്: പുളിഞ്ചിയിൽ ആർ.ആർ മൻസിലിൽ എ. മുഹമ്മദ് റാഫി (52) നിര്യാതനായി. അഭയകേന്ദ്രത്തിൽ ഡ്രൈവറായിരുന്നു. ഭാര്യ: റഫീഖാബീവി. മക്കൾ: റസീന, റമീസ, റാഷിന.