വിഴിഞ്ഞം: വിഴിഞ്ഞം നുജുമ മൻസിലിൽ എം. ഇബ്രാഹിംപിള്ള (74) നിര്യാതനായി. ഭാര്യ: സുലൈഖ ബീവി. മക്കൾ: നിസാർ, നസീമ, സുൽഫി, പരേതയായ നുജൂമ. മരുമക്കൾ: ഷാജഹാൻ (എസ്.എം.എച്ച് ഹാർഡ്വെയർ, ചാല), നിസ, സജ്ന.