പത്തനംതിട്ട: പേട്ടയിൽ അയ്യത്തുകാരൻ ആയിഷ മൻസിലിൽ ഹാജി അഹമ്മദ് മീര (അമീർ സാഹിബ് -92, റിട്ട. ജെ.സി.ഒ, കരസേന) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷബീവി. മക്കൾ: മെഹബൂബ് അഹമ്മദ് (പെൻറാ ഇലക്ട്രിക്കത്സ്, പത്തനംതിട്ട) ഹസീന അഹമ്മദ് (സൂപ്രണ്ട്, നെടുംകുന്നം പഞ്ചായത്ത്), ഷെമീം അഹമ്മദ് (ദുബൈ). മരുമക്കൾ: ഷാജി, റെജീന, അജീഷ് (ദുബൈ).