പുന്നപ്ര: കാക്കരിയില്‍ ലിയോണ്‍ സോളമന് (90) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കള്‍: മേരി, സെലിന്, ജനോവ, നിക്സണ്, സിസ്റ്റര്‍ നോമ മേരി. മരുമക്കള്‍: തോമസ്കുട്ടി, അല്‍ഫോണ്‍സ്, മേരി ലീമ, പരേതനായ ബെഞ്ചമിന്‍.