ചെങ്ങന്നൂർ: മംഗലം തുണ്ടിയില്‍ വീട്ടിൽ ടി.എ. ശശി (67) നിര്യാതനായി. വിളക്കിത്തല നായര്‍സമാജം 274ാം നമ്പര്‍ ഓതറ ശാഖ ട്രഷററായിരുന്നു. ഭാര്യ: അമ്മിണിയമ്മ. മക്കള്‍: ശശികല, ശ്രീകല. മരുമക്കള്‍: സുരേഷ്, ദിലീപ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.