ചേർത്തല: മുനിസിപ്പൽ 20ാം വാർഡിൽ എസ്.എൻ കവല കണ്ടനാട്ട് വെളിയിൽ പരേതനായ ശശിയുടെ മകൻ ശരത്ചന്ദ്രൻ (31) നിര്യാതനായി. വൃക്ക തകരാറായതിനെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. മാതാവ്: ചന്ദ്രിക. സഹോദരി: സൗമ്യ.