മാന്നാർ: കുട്ടമ്പേരൂർ കുന്നക്കാട്ട് കിഴക്കേതിൽ തുഷാരത്തിൽ പരേതനായ കരുണാകരെൻറ ഭാര്യ ഗൗരിക്കുട്ടി (86) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, തങ്കമണി, ഹരിക്കുട്ടൻ, ശ്രീകുമാരി, ശോഭ. മരുമക്കൾ: പുഷ്പലത, ഉദയൻ, സുജാത, ഓമനക്കുട്ടൻ (ദേശാഭിമാനി, മനോരമ ഏജൻറ്), ബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.