ചേർത്തല: നഗരസഭ 19ാം വാർഡിൽ മഠത്തിപ്പറമ്പിൽ ഭാസ്കരൻ (70) നിര്യാതനായി. ഭാര്യ: മണി. മക്കൾ: സുരേഷ്, മനോജ് (നഗരസഭ കൗൺസിലർ). മരുമക്കൾ: മഞ്ജു, ശ്രീജ.