ആലപ്പുഴ: ഇരവുകാട് വാർഡിൽ മുണ്ടുവാടക്കൽ വീട്ടിൽ പരേതനായ യൂനുസിെൻറ ഭാര്യ ആരിഫ (72) നിര്യാതയായി. മക്കൾ: സുനിൽ, മിനി, ഹാരിസ്, അഫ്സൽ. മരുമക്കൾ: മുംതാസ്, അഷ്റഫ്, ഒസീറ, നിസ.