പെരുമ്പെട്ടി: പുള്ളോലി കണികുന്ന് തെക്കേച്ചരുവിൽ പി.ജെ. രാജു (62) നിര്യാതനായി. കെ.പി.എം.എസ് താലൂക്ക് യൂനിയൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അമ്മിണി. മക്കൾ: പ്രദീപ്, ശ്രീദേവി. മരുമക്കൾ: പ്രിയ, ജയകുമാർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന്.