നേമം: പഴയ കാരക്കാമണ്ഡപം പൊറ്റവിളയിൽ പി.കെ.ആർ.എ - 9 അജലിൽ പരേതനായ അബ്ദുൽ വഹാബിെൻറ ഭാര്യ ജുമൈലത്ത് ബീവി (83) നിര്യാതയായി. മകൾ: ജാസ്മിൻ. മരുമകൻ: അഡ്വ. ഷാനവാസ് (മൈനോറിറ്റി റൈറ്റ്സ് വാച്ച് ചെയർമാൻ).