തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കുമാരപുരം ടി.സി 13/1483 (1) ഖദീജ മന്‍സിലില്‍ എന്‍. സഫറുല്ലയുടെ ഭാര്യ ഖദീജാബീവി (63) നിര്യാതയായി. മക്കള്‍: അനൂപ്ഖാന്, അജിത്ഖാന്‍, അയൂബ്ഖാന്. മരുമക്കള്‍: ലത്തീഫ അലി, ചിന്നു കലാം, ആര്.എസ്. ഷാജിന.