വർക്കല: മേൽവെട്ടൂർ കാട്ടുവിളവീട്ടിൽ പരേതരായ നകുലെൻറയും സുഭദ്രയുടെയും മകൻ ചെറുന്നിയൂർ താന്നിമൂട് ഋദ്ധിയിൽ ഷാജി (53) ഒമാനിൽ നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഒമാനിൽ. ഭാര്യ: ജയശ്രീ. മക്കൾ: റിജോ ഷാജി. റിനി.