പെരുമാതുറ: അൽ-ഫജ്ർ സ്കൂളിന് സമീപം ഊട്ടുവിളാകം സജിത്ത് മൻസിലിൽ മുഹമ്മദ് നിസാർ (70) നിര്യാതനായി. ഭാര്യ: ശംസൂനത്ത്. മക്കൾ: സജിത്ത്, നിജിയ, നിഷാദ് (ജാക്കി), നസീബ്. മരുമക്കൾ: അൻസർ, ഹുസ്ന, റൈഹ. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ.