നെയ്യാറ്റിൻകര: ഇരുമ്പിൽ ചിറ്റ മൺവിള വീട്ടിൽ പരേതനായ രാഘവെൻറ ഭാര്യ പി. രാജം (75) നിര്യാതയായി. മക്കൾ: ലളിത (സെൻറ് വിക്ടേഴ്സ് എൽ.പി.എസ് പറണ്ടോട്), ജോയ്, സജി (അധ്യാപകൻ, ഞെക്കാട് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: നെൽസൺ, ലാലി, ലതിക (സീനിയർ ക്ലർക്ക്, പട്ടികജാതി വികസനവകുപ്പ്). മരണാനന്തര പ്രാർഥന 14ന് രാവിലെ എട്ടിന് ഇരുമ്പിൽ സെൻറ് ജോർജ് പള്ളിയിൽ .