തിരുവനന്തപുരം: വിലാസം തിരിച്ചറിഞ്ഞിട്ടില്ലാത്ത 60 വയസ്സ് വരുന്ന വേണുഗോപാൽ എന്നയാൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, ഞായറാഴ്ച മരിച്ചു. മൃതദേഹം തിരുവനന്തപുരം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കേൻറാൺമെൻറ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 9497980041, 9497980040.