ആറ്റിങ്ങല്‍: ആലംകോട് ഞാറക്കാട്ടുവിള പഴവിള പുത്തൻ വീട്ടിൽ സഹദേവക്കുറുപ്പ് (80) നിര്യാതനായി. മക്കൾ: പരേതനായ പ്രേംകുമാർ, പ്രീതാ കുമാരി, ദീപാ കുമാരി. മരുമക്കൾ: മോഹൻദാസ്, ബി.എസ്. വേണുഗോപാൽ, രശ്മി പ്രേംകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.