ആറ്റിങ്ങൽ: തൊപ്പിച്ചന്ത കല്ലൂർകോണം (മാവിലത്തുവീട്, ചെറുവള്ളിമുക്ക്) ഈഴമൂല വീട്ടിൽ സജീവ് (38) നിര്യാതനായി. പിതാവ്: സോമരാജൻ. മാതാവ്: വൈദേഹി. ഭാര്യ: പ്രസീദ. മകൻ: വൈഷ്ണവ്. സഞ്ചയനം 14ന് രാവിലെ 8.30ന്.