ചേര്‍ത്തല: നഗരസഭ 12ാം വാര്‍ഡ് ചുടുകാട്ടുപറമ്പില് ആൻറണി (72) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കള്‍: ജെസി, പരേതയായ ആനി.