ചാരുംമൂട്: താമരക്കുളം ഗുരുനാഥൻകുളങ്ങര പനവിളയിൽ പരേതനായ വാസുദേവെൻറ മകൾ ജഗദമ്മ (44) നിര്യാതയായി. മാതാവ്: നാണി. മക്കൾ: അനുജ, അരുൺ ജിത്ത്. മരുമകൻ: സതീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.