ആലപ്പുഴ: കൈതവന കുന്തികുളങ്ങര റോഡിൽ അജിത്ത് ഭവനിൽ പരേതനായ കെ.ജി. നാരായണ പിള്ളയുടെ മകൻ ഡോ. പി.എൻ. അജിത്ത്കുമാർ (61) നിര്യാതനായി. റിട്ട. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെൻറ് അഡീഷനൽ ഡയറക്ടറും ആലപ്പുഴ സാഗര ആശുപത്രി സെക്രട്ടറിയുമായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുമ. മകൻ: സജു. മരുമകൾ: രശ്മി.