അമ്പലപ്പുഴ: കാക്കാഴം വടകര ഹൗസിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (85) നിര്യാതയായി. മക്കൾ: മധുകുമാർ (പ്രസി. നീർക്കുന്നം ക്ഷീരസംഘം), ശ്രീകുമാർ (റിട്ട. അധ്യാപകൻ), കുമാരി തങ്കം. മരുമക്കൾ: ശ്രീദേവി, ഗീതാകുമാരി (എൽ.ഐ.സി ആലപ്പുഴ) അരവിന്ദാക്ഷൻ നായർ (ആർമി ചെന്നൈ).