അമ്പലപ്പുഴ: റിട്ട. പോസ്റ്റ് മാസ്റ്റർ കരൂർ പുത്തൻപുരയിൽ ടി.കെ. രാഘവൻ നായർ (91) നിര്യാതനായി. ഭാര്യ: ജി. സുലോചനയമ്മ. മക്കൾ: വിജയലക്ഷ്മി, മായാദേവി, സൂര്യകുമാരി, കമല, ശ്രീകുമാർ. മരുമക്കൾ: വാസുദേവൻനായർ, മുകുന്ദൻ, രാമാനുജൻ ഉണ്ണിത്താൻ, പ്രദീപ്, സ്മിത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.