ചേര്‍ത്തല: നഗരസഭ 10ാം വാര്‍ഡ് കാളികുളങ്ങര ഇല്ലത്ത് കേശവന് നമ്പൂതിരി (74) നിര്യാതനായി. ഭാര്യ: സാവിത്രി അന്തർജനം. മക്കള്‍: ശ്രീകുമാര്‍, ശ്രീജിത്ത് (കേരള പൊലീസ്, തൃശൂര്‍), ശ്രീജ. മരുമക്കള്‍: ശ്രുതി, ഉഷ.