കുമ്പനാട്: കടപ്ര രത്നാലയത്തില് ജി. ഗോപിനാഥപിള്ള (റിട്ട. ഉദ്യോഗസ്ഥന്, റൂര്‍ക്കല സ്റ്റീൽ പ്ലാൻറ്, -84) നിര്യാതനായി. മാവേലിക്കര കാരായ്മ അമ്പുവിളയില്‍ കുടുംബാംഗമാണ്. ഭാര്യ: സി.കെ. രത്നമ്മ. മക്കള്‍: ശ്രീകല സുരേഷ് (മുത്തൂറ്റ് ഫിനാന്‍സ്), ശ്രീലേഖ സുരേഷ്. മരുമക്കള്‍: സുരേഷ് വി. രാഘവന്, പരേതനായ സുരേഷ് കുമാര്‍. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.