ചിറ്റാർ: മാവേലിതുണ്ടിയിൽ മാത്യു എം. വർഗീസിെൻറ ഭാര്യ ആലീസ് മാത്യു (58) നിര്യാതയായി. പത്തനാപുരം കല്ലുംകടവ് ഒറ്റേത്ത് കുടുംബാംഗമാണ്. മക്കൾ: ജോമോൻ, ജിജി. മരുമകൾ: ജെസി വാര്യപുരം. സംസ്കാരം ബുധനാഴ്ച 11.30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ചിറ്റാർ സെൻറ് പോൾസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.