മല്ലപ്പള്ളി: വെസ്റ്റ് പുതുക്കുളം കൊല്ലൻപറമ്പിൽ പരേതനായ കൊച്ചിെൻറ ഭാര്യ ഇ.കെ. തങ്കമ്മ (67) നിര്യാതയായി. മക്കൾ: സുനിത, സുനീഷ്. മരുമകൻ: വേണു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.