മല്ലപ്പള്ളി: തുരുത്തിക്കാട് പെരുമരത്തുംകാലായിൽ ജോർജ് തോമസ് (പൊടിമോൻ-, 54) നിര്യാതനായി. ഭാര്യ: രമണി ജോർജ്. മകൻ: ബോബി ജോർജ്. മരുമകൾ: സോമിയ സോളമൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ഗ്ലോബൽ മിഷൻസ് ഇന്ത്യ ദൈവസഭയുടെ പാമല സെമിത്തേരിയിൽ.