തിരുവനന്തപുരം: പേരൂര്‍ക്കട മണ്ണാമ്മൂല ചൈതന്യ ഗാര്‍ഡന്‍സ് 2 എയില്‍ പി. വിന്‍സെൻറ് (80) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കള്‍: വി. ഗിരീശന്, വി. മണികണ്ഠന്, പരേതനായ ഉണ്ണികൃഷ്ണന്. മരുമക്കള്‍: സുമംഗലാദേവി, രഞ്ജിനി.