കള്ളിക്കാട്: മരുതുംമൂട് സുഭദ്ര ഭവനിൽ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ കെ. സുഭദ്ര (77) നിര്യാതയായി. സഞ്ചയനം: ഞായറാഴ്ച 8.30ന്.