അടൂർ: യൂത്ത് കോൺഗ്രസ് ജില്ല മുൻ വൈസ് പ്രസിഡൻറ് ഇളംപള്ളിൽ സാവിത്രി സദനത്തിൽ കണ്ണമത്ത് സുരേഷ് (49) നിര്യാതനായി. ഭാര്യ: ജിഷകുമാരി. മക്കൾ: ശിവശങ്കർ, ശിവഗംഗ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.