മാറനല്ലൂര്‍: ഊരൂട്ടമ്പലം കാരണംകോട് ലക്ഷ്മിയില്‍ പരേതനായ തങ്കപ്പന്പണിക്കരുടെ ഭാര്യ പി. സുലോചനാദേവി (86) നിര്യാതയായി. മക്കള്‍: ഡോ. ടി. ലാല്‍കുമാര്‍, ഡോ. ടി.അനില്‍കുമാര്‍. മരുമക്കള്‍: വി.പി ജീന, ഡോ. പി.ആര് പാർഥാസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.