അടൂർ: തച്ചിരേത്ത് ബഥേൽ കോട്ടേജിൽ പരേതനായ എം. മാത്തെൻറ ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ കോശി (93) നിര്യാതയായി. തേവലക്കര പുതുശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: രമണി, മാത്തൻ എം. മാത്യു, അലക്സാണ്ടർ മാത്യു (മുംബൈ), ജോജി ബി. മാത്യു (ദുബൈ), പരേതനായ ബാബുജി. മരുമക്കൾ: ആനി, ലിസി, റെയ്ചൽ (മുംബൈ), ദീപ (ദുബൈ), പരേതനായ എബ്രഹാം വർഗീസ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് അടൂർ ഇമ്മാനുവേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.