സീതത്തോട്: കോട്ടൂർ വീട്ടിൽ കെ.കെ. ശശി (67) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.