കായംകുളം: പുല്ലുകുളങ്ങര കണ്ണമ്പള്ളി ഭാഗം വേരാളിത്തറ കിഴക്കതിൽ രവി (52) നിര്യാതനായി. ഭാര്യ: കൃഷ്ണകല. മക്കൾ: വർഷ, ഹർഷ.